തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

റിയാദിലെ വാദി ഹനീഫയിൽ മദ്യ നിർമ്മാണത്തിലേർപ്പെട്ട വിദേശി പിടിയിൽ

റിയാദ്: റിയാദ് പ്രവിശ്യാ സുരക്ഷാ വിഭാഗത്തിലെ രഹസ്യാന്വേഷണ സംഘം വാദി ഹനീഫയിൽ മദ്യ നിർമ്മാണം നടത്തിയ കേന്ദ്രം കണ്ടെത്തി. മദ്യ നിർമ്മാണം നടത്തിയിരുന്ന എത്യോപ്യൻ വംശജൻ പിടിയിലായിട്ടുണ്ട്. നിരവധി ബാരലുകളും മദ്യക്കുപ്പികളും അനേഷണ സംഘം കണ്ടെത്തി. പ്രതിക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്