തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദിയിൽ വനിതകൾക്ക് മാത്രമായി സഹോദരിമാർ ആരംഭിച്ച റെസ്റ്റോറൻ്റ് ശ്രദ്ധേയമാകുന്നു:വീഡിയോ കാണാം

റഫ്ഹ: സൗദിയിലെ നോർത്തേൺ ബോഡർ പ്രവിശ്യയിൽ പെട്ട റഫ്ഹയിൽ രണ്ട് സൗദി സഹോദരിമാർ ചേർന്ന് വനിതകൾക്ക് മാത്രമായി ആരംഭിച്ച റെസ്റ്റോറൻ്റ് ശ്രദ്ധേയമാകുന്നു.

ഭക്ഷണം ഉണ്ടാക്കുന്നതിലുള്ള തൻ്റെ താത്പര്യമായിരുന്നു ഇത്തരത്തിൽ ഒരു റേസ്റ്റോറൻ്റ് ആരംഭിക്കുന്നതിനായി പ്രേരിപ്പിച്ചതെന്ന് സഹോദരിമാരിൽ ഒരാൾ പറഞ്ഞു.

വനിതകൾക്ക് മാത്രമായുള്ള ഒരു റെസ്റ്റോറൻ്റ് തുടങ്ങിയതിൽ റെസ്റ്റോറൻ്റിലെത്തിയ നിരവധി സ്ത്രീകൾ സംതൃപ്തി രേഖപ്പെടുത്തി. വീഡിയോ കാണാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്