തബൂക്കിൽ റിപ്പയറിംഗിനു കൊണ്ട് വന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു; വീഡിയോ കാണാം
തബൂക്ക്: തബൂക്കിലെ ഒരു മൊബൈൽ ഷോപ്പിൽ റിപ്പയറിംഗിനു കൊണ്ട് വന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് തീ ആളിക്കത്തി.
കടയുടമ ഫോൺ പരിശോധിക്കുന്നതിനിടെയായിരുന്നു മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചത്. തീ അയാളുടെ മുഖത്തിനു നേരെ പടർന്നെങ്കിലും പെട്ടെന്ന് തന്നെ പിറകിലേക്ക് നീങ്ങിയതിനാൽ വൻ അപകടം ഒഴിവായി.
കടയിൽ തീ കത്തുന്നുണ്ടായിരുന്നെങ്കിലും കടയുടമയുടെ അവസരോചിത ഇടപെടൽ വലിയ അപകടമാണു ഒഴിവാക്കിയത്.വീഡിയോ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
