ചൊവ്വാഴ്‌ച, ജൂൺ 9, 2026
Saudi ArabiaTop Stories

ഖസീമിൽ ഭീമാകാരം പൂണ്ട് പൊടിക്കാറ്റ്; വീഡിയോ കാണാം

സൗദിയിലെ അൽഖസീമിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് ശക്തമായ പൊടിക്കാറ്റ് അനുഭവപ്പെട്ടു. പാർപ്പിടപ്രദേശങ്ങളിലും മറ്റും പൊടിയും അഴുക്കും വലിയ തോതിൽ ഉയർന്നു.

പൊടിക്കാറ്റ് ഭീമാകാരം പൂണ്ട ദൃശ്യം അറബ് സോഷ്യൽ മീഡിയകളിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടു.

അൽ ഖസീം മേഖലയിലെ സിവിൽ ഡിഫൻസ് ജനറൽ അഡ്മിനിസ്ട്രേഷൻ എല്ലാവരും ജാഗ്രത പുലർത്തണമെന്ന് മുന്നറിയിപ്പ് നൽകി. വീഡിയോ കാണാം

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്