ജോ ബൈഡൻ അമേരിക്കൻ പ്രസിഡൻ്റ്
ജോ ബൈഡൻ അമേരിക്കയുടെ 46 ആമത്തെ പ്രസിഡന്റ് പദവിയിലേക്ക്. എതിരാളി ഡൊണാൾഡ് ടംപിനെ ബഹുദൂരം പിറകിലാക്കിയാണു ബൈഡൻ അധികാരത്തിലെത്തുന്നത്.
ഏറ്റവും പുതിയ കണക്കു പ്രകാരംഡെമോക്രാറ്റിക് പാർട്ടി നേതാവായ ജോ ബൈഡനു 290 വോട്ടും റിപ്പബ്ലിക്കൻ പാർട്ടി നേതാവായ ട്രംപിനു 214 വോട്ടുമാണു ലഭിച്ചിട്ടുള്ളത്.
വിജയിക്കാൻ 270 വോട്ടുകൾ മതിയെന്നിരിക്കെയാണു ബൈഡൻ 284 വോട്ടുകൾ നേടിയിട്ടുള്ളതെന്ന് ശ്രദ്ധേയമാണ്. ഇനിയും ഫലങ്ങൾ വരാനുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
