Sunday, May 4, 2025
Saudi ArabiaTop Stories

ജിദ്ദയിലെ പ്രശസ്തമായ കപ്പൽ ബിൽഡിംഗ് ഇനി ഓർമയാകും

ജിദ്ദ: ജിദ്ദ മലിക് റോഡിലെ പ്രശസ്തമായ കപ്പൽ ബിൽഡിംഗ് ജിദ്ദ മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ പൊളിച്ച് മാറ്റൽ ആരംഭിച്ചു.

ഈ ബിൽഡിംഗുമായി ബന്ധപ്പെട്ട് നിരവധി നിയമ ലംഘനങ്ങൾ നിലവിലുള്ളതിനാലാണു ഇപ്പോൾ ഇത് പൊളിച്ച് നീക്കുന്നത്.

കപ്പൽ ബിൽഡിംഗ് പൊളിച്ച് മാറ്റുന്നതോടെ ജിദ്ദയിലെ ഏറെ പഴക്കം ചെന്ന ഒരു പ്രധാന ലാൻഡ് മാർക്കാണു ഓർമയാകാൻ പോകുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്