മരുഭൂമിയിലൂടെ ഐസ് പാളികൾ ഒഴുകി വരുന്നു; മല മുകളിൽ നിന്ന് ശക്തമായ വെള്ളച്ചാട്ടവും: സൗദിയിൽ നിന്നുള്ള അപൂർവ്വമായ മഴക്കാഴ്ചകൾ കാണാം
സൗദിയിൽ കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയോടനുബന്ധിച്ചുണ്ടായ ഐസ് വീഴ്ചയും വെള്ളച്ചാട്ടവുമെല്ലാം ഇതിനകം അറബ് സോഷ്യൽ മീഡിയകളിൽ വൈറലായി.
സ്വദേശി പൗരന്മാർ റെക്കോർഡ് ചെയ്ത ഖസീമിൽ നിന്നുള്ള മഴക്കാഴ്ചകളാണു ഇതിൽ ഏറ്റവും ശ്രദ്ധേയമായത്.
ഐസ് മഴയെത്തുടർന്ന് ഐസ് പാളികൾ മരുഭൂമിയിലൂടെ ഒഴുകി വരുന്നതും മലമുകളിൽ നിന്നും അതി ശക്തമായ രീതിയിൽ വെള്ളച്ചാട്ടം സംഭവിക്കുന്നതുമെല്ലാം താഴെക്കൊടുത്ത വീഡിയോയിൽ കാണാൻ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa