റിയാദിൽ കാറുകളുടെ ഗ്ളാസ് പൊട്ടിച്ച് മോഷണം നടത്തുന്ന രണ്ട് പേർ പിടിയിൽ
റിയാദ്: പാർക്ക് ചെയ്ത കാറുകളുടെ ഗ്ളാാസ് പൊട്ടിച്ച് കാറിനുള്ളിൽ നിന്ന് പണവും മറ്റു വസ്തുക്കളും മോഷ്ടിക്കുന്ന രണ്ട് പേർ റിയാദ് പോലീസിൻ്റെ പിടിയിൽ.
ഇരുപത് വയസ്സിനു മുകളിൽ പ്രായമുള്ള രണ്ട് സൗദി യുവാക്കളാണു മോഷണം നടത്തിയതിനു പിടിയിലായത്.
രണ്ട് പ്രതികളെയും പബ്ളിക് പ്രോസിക്യൂഷനു കൈമാറുന്നതിനുള്ള നടപടികൾ പൂർത്തീകരിച്ചതായി പോലീസ് മീഡിയാ വാക്താവ് അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa