ഭക്ഷണമുണ്ടാക്കുന്നതിനിടയിൽ മലപ്പുറം സ്വദേശി കുഴഞ്ഞു വീണു മരിച്ചു
ജിസാൻ: താനൂർ സ്വദേശി കവളപ്പാറ ഇസ്മായിൽ (55) സൗദിയിലെ ജിസാനിൽ കുഴഞ്ഞ് വീണു മരിച്ചു.
ജിസാൻ ദാ ഇറിലെ അൽ ഖലീജ് സൂപർമാർക്കറ്റിലെ കുക്ക് ആയിരുന്നു ഇസ്മായിൽ.
ശനിയാഴ്ച രാത്രി ഭക്ഷണം ഉണ്ടാക്കുന്നതിനിടെ കുഴഞ്ഞ് വീഴുകയാായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഒരു വർഷം മുംബാണു ഇസ്മായിൽ അവധി കഴിഞ്ഞ് മടങ്ങിയെത്തിയത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
