സൗദിയിൽ കൊറോണ വാക്സിൻ ആദ്യ ബാച്ച് എത്തി
റിയാദ്: ഫൈസർ കൊറോണ വാക്സിന്റെ ആദ്യ ബാച്ച് ഇന്ന് രാവിലെ സൗദിയിൽ എത്തിയതായി ആരോഗ്യമന്ത്രി ഡോ: തൗഫീഖ് അൽ റബീ അ അറിയിച്ചു.
നേരത്തെ ആരോഗ്യ മന്ത്രാലയം അറിയിച്ചതനുസരിച്ചുള്ള മുൻ ഗണനാ ക്രമത്തിലായിരിക്കും വാക്സിൻ നൽകുക..
വാക്സിൻ ലഭിക്കുന്നതിനായി എല്ലാവരും സ്വിഹതീ ആപ് വഴി ഉടൻ തന്നെ രെജിസ്റ്റ്രേഷൻ നടത്തണമെന്ന് ആരോഗ്യ മന്ത്രി ഇന്നലെ ആഹ്വാനം ചെയ്തിരുന്നു.
രാജ്യത്തെ സ്വദേശികൾക്കും വിദേശികൾക്കും തികച്ചും സൗജന്യമായാണു വാക്സിൻ നൽകുക.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
