Tuesday, September 24, 2024
Saudi ArabiaTop Stories

ഇൻ്റർനെറ്റ് വേഗതയും ക്വാളിറ്റിയുമുള്ള ലോകത്തെ മികച്ച 10 രാജ്യങ്ങളിൽ ഒന്ന് സൗദി അറേബ്യ

റിയാദ്: ഇൻ്റർനെറ്റ് വേഗതയും ക്വാളിറ്റിയുമുള്ള ലോകത്തെ ഏറ്റവും മികച്ച 10 രാജ്യങ്ങളിൽ സൗദി അറേബ്യ ഉൾപ്പെട്ടതായി കമ്യൂണിക്കേഷൻ ആൻ്റ് ഇൻഫർമേഷൻ മിനിസ്റ്റർ ആമിർ അൽ സവാഹ് പറഞ്ഞു.

മൂന്ന് വർഷങ്ങൾക്ക് മുംബ് 100 സ്ഥാനത്തിനും പിറകിലായിരുന്ന സൗദി വൻ മുന്നേറ്റമാണു ഈ മേഖലയിൽ നടത്തിയിട്ടുള്ളതെന്നത് ശ്രദ്ധേയമാണ്.

അടിസ്ഥാന സൗകര്യ മേഖലയിലെ നിക്ഷേപവും ഘടനാപരമായ പരിഷ്‌ക്കാരങ്ങളുമെല്ലാം രാജ്യത്തെ ടെലികമ്യൂണിക്കേഷൻ മേഖലയിലെ പുരോഗതിക്ക് സഹായിച്ചതായി മന്ത്രി സൂചിപ്പിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്