തിങ്കളാഴ്‌ച, ജൂൺ 8, 2026
QatarSaudi ArabiaTop Stories

എല്ലാം മറന്ന് ആലിംഗനം ചെയ്ത് മുഹമ്മദ്‌ ബിൻ സൽമാൻ രാജകുമാരൻ ;ഖത്തർ അമീറിനു സൗദിയുടെ മണ്ണിൽ ഊഷ്മള വരവേല്പ്: വീഡിയോ കാണാം

അൽ ഉല : നീണ്ട മൂന്നര വർഷത്തെ ഉപരോധത്തിനു ശേഷം സൗദിയുടെ മണ്ണിൽ വീണ്ടുമെത്തിയ ഖത്തർ അമീർ ശൈഖ് തമീം അൽ താനിക്ക് അൽ ഉല എയർപോർട്ടിൽ ഊഷ്മള സ്വീകരണം.

കിരീടാവകാശി മുഹമ്മദ്‌ ബിൻ സൽമാൻ രാജകുമാരൻ അമീറിനെ സ്വീകരിക്കാനായി നേരിട്ടെത്തിയിരുന്നു.

ഖത്തർ അമീറിനെ കിരീടാവകാശി ആലിംഗനം ചെയ്ത് സ്വീകരിക്കുന്ന രംഗം ഇതിനകം സോഷ്യൽ മീഡിയകളിൽ വൈറലായി. വീഡിയോ കാണാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്