സൗദികൾക്ക് ഉറക്കം കുറവെന്ന് റിപ്പോർട്ട്
ആഗോള തലത്തിൽ മറ്റു രാജ്യങ്ങളിലെ ജനതയുമായി താരതമ്യപ്പെടുത്തുംബോൾ സൗദി ജനത ഉറങ്ങുന്ന സമയം കുറവാണെന്ന് റിപ്പോർട്ട്.
സൗദി ജനതയുടെ ശരാശരി ഉറക്ക് സമയം 6.5 മണിക്കൂറാണ്. ഇത് ഒരാൾക്ക് ആവശ്യമായതിലും കുറഞ്ഞ ഉറക്ക് സമയമാണെന്നാണു സൗദിയിലെ പ്രശസ്ത ചെസ്ററ് ഡിസീസസ് ആന്റ് സ്ലീപ് മെഡിസിൻ സ്പെഷ്യലിസ്റ്റ് സഅദ് ശരീഫ് അഭിപ്രായപ്പെടുന്നത്.
സൗദി ജനതയുടെ രാാത്രികാലങ്ങളിലുള്ള സാമുഹിക പ്രവർത്തനങ്ങളും ഭക്ഷണ പാനീയ ശീലങ്ങളുമാണു മതിയായ ഉറക്കം ലഭിക്കാതിരിക്കാൻ കാരണമെന്നും ഡോ: സഅദ് പറയുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa