റിയാദിൽ ബിനാമി ബിസിനസ് നടത്തിയ വിദേശികൾക്ക് സൗദിയിലേക്ക് ആജീവാനന്ത പ്രവേശന വിലക്ക്
റിയാദ് : ബിനാമി ബിസിനസ് നടത്തിയതിനു പിടിക്കപ്പെട്ട രണ്ട് സുഡാനി പൗരന്മാർക്കും ബിനാമിയായ സൗദി പൗരനും ക്രിമിനൽ കോടതി ശിക്ഷ വിധിച്ചു.
അത്തർ വ്യാപാര മേഖലയായിരുന്നു സ്വദേശിയെ ബിനാമിയാക്കിക്കൊണ്ട് വിദേശികൾ പ്രവർത്തിച്ചിരുന്നത്.
സ്ഥാപനം അടക്കാനും ലൈസൻസ് റദ്ദാകാനും ചേംബർ രെജിസ്റ്റ്രേഷൻ പിൻ വലിക്കാനുമെല്ലാം കോടതി ഉത്തരവിട്ടിട്ടുണ്ട്.
അതോടൊപ്പം രണ്ട് വിദേശികളെയും നാട് കടത്താനും സൗദിയിലേക്ക് ആജീവാനന്ത പ്രവേശന വിലക്കേർപ്പെടുത്താനും വിധിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
