തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദി രാജകുമാരി അന്തരിച്ചു

റിയാദ് : പ്രമുഖ സൗദി രാജകുടുംബാംഗവും സ ഊദ് രാജാവിന്റെ മകളുമായ ത്വർഫ ബിൻ ത് സ ഊദ് ബിൻ അബ്ദുൽ അസീസ് രാജകുമാരി അന്തരിച്ചു.

സൗദി റോയൽ കോർട്ടാണു രാജകുമാരിയുടെ മരണ വാർത്ത പുറത്ത് വിട്ടത്.

രാജകുമാരിയുടെ മേലുള്ള മയ്യിത്ത് നമസ്ക്കാരം ചൊവ്വാഴ്ച റിയാദിൽ വെച്ച് നടക്കുമെന്ന് റോയൽ കോർട്ട് അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്