അന്താരാഷ്ട്ര യാത്രാ വിമാനങ്ങൾക്കുള്ള വിലക്ക് ഇന്ത്യ വീണ്ടും നീട്ടി
കരിപ്പൂർ: അന്താരാഷ്ട്ര യാത്രാ വിമാനങ്ങൾക്കുള്ള വിലക്ക് ഇന്ത്യ വീണ്ടും നീട്ടി.
നേരത്തെ ജനുവരി 31 വരെയുണ്ടായിരുന്ന വിലക്ക് ഇപ്പോൾ ഫെബ്രുവരി 28 വരെയാണ് നീട്ടിയിട്ടുള്ളത്.
കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായാണു അന്താരാഷ്ട്ര വിമാനങ്ങൾക്കുള്ള വിലക്ക് ഇന്ത്യ വീണ്ടും നീട്ടിയത്.
അതേ സമയം സ്പെഷ്യൽ ചാർട്ടേഡ് വിമാനങ്ങളും എയർ ബബിൾ സർവീസുകളും തുടരും. നിലവിൽ 24 രാജ്യങ്ങളുമായി ഇന്ത്യ എയർ ബബിൾ കരാർ ഒപ്പിട്ടിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa