സൗദി അറേബ്യ അന്താരാഷ്ട്ര വിമാന സർവീസ് പുനരാരംഭിക്കുന്നത് വീണ്ടും നീട്ടി
റിയാദ്: അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കുന്ന തീയതി സൗദി അറേബ്യ വീണ്ടും നീട്ടി.
മെയ് 17 തിങ്കളാഴ്ച പുലർച്ചെ 1 മണി മുതലായിരിക്കും കര, വ്യോമ, കടൽ അതിർത്തികൾ പൂർണ്ണമായും തുറന്ന് കൊടുക്കുകയെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു
നേരത്തെ മാർച്ച് 31 മുതൽ അതിർത്തികൾ വീണ്ടും പൂർണ്ണമായും തുറക്കൂമെന്നായിരുന്നു ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നത്.
കൊറോണ വാക്സിൻ നൽകാമെന്നേറ്റ കമ്പനികൾക്ക് കരാർ പ്രകാരം നിശ്ചിത സമയത്തിനുള്ളിൽ വാക്സിനുകൾ എത്തിക്കാൻ സാധിക്കാതെ വരുന്നതിനാലാണ് പൊതു ജനാരോഗ്യം മുൻ നിർത്തി അതിർത്തികൾ തുറക്കുന്ന തീയതി വീണ്ടും നീട്ടിയത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
