സൗദിയിൽ കടകൾ നടത്തുന്നവരുടെ ശ്രദ്ധക്ക്; പിടിച്ചാൽ അടപ്പിക്കും
ജിദ്ദ: കൊറോണ മുൻ കരൂതൽ നിർദ്ദേശങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിച്ച് തുടങ്ങി.
ജിദ്ദയിലും ജിസാനിലും മറ്റു നിരവധി പ്രദേശങ്ങളിലും പരിശോധനകളെത്തുടർന്ന് നിരവധി കടകളാണു അടപ്പിച്ചത്.
കൊറോണ പ്രതിരോധ നിയമ ലംഘനങ്ങൾ കണ്ടാൽ ഉടൻ സ്ഥപനങ്ങൾ അടക്കാൻ കഴിഞ്ഞ ദിവസം നഗര ഗ്രാമ പാർപ്പിടകാര്യ മന്ത്രി അറിയിച്ചിരുന്നു.
മാസ്ക് ധരിക്കാത്തവർ കടകളിൽ കയറുന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. അത്തരക്കാരെ കടകളിൽ കയറാൻ അനുവദിച്ചാൽ പതിനായിരം റിയാൽ പിഴയും ലഭിക്കും.
അറേബ്യൻ മലയാളി വാട്സപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa