ചൊവ്വാഴ്‌ച, ജൂൺ 9, 2026
Saudi ArabiaTop Stories

രണ്ട് സന്ദർഭങ്ങളിൽ തവക്കൽനാ ആപ് മൊബൈലുകളിൽ പ്രവർത്തിക്കില്ല

ജിദ്ദ: തവക്കൽനാ ആപ് രണ്ട് സാഹചര്യങ്ങളിൽ മൊബൈലുകളിൽ പ്രവർത്തിപ്പിക്കാൻ കഴിയില്ലെന്ന് തവക്കൽനാ അഡ്മിനിസ്റ്റ്രേഷൻ അറിയിച്ചു.

ജയിൽ ബ്രേക്ക് സിസ്റ്റവും വി പി എൻ സിസ്റ്റവും ഉപയോഗിക്കുന്ന ഫോണുകളിലാണു ആപ് പ്രവർത്തിപ്പിക്കാൻ സാധിക്കാതെ വരിക.

ഐ‌ഒ‌എസ് സിസ്റ്റം പ്രവർത്തിക്കുന്ന ഉപകരണങ്ങളിൽ ആപ്പിൾ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ നീക്കം ചെയ്യുന്നതിനുള്ള ഒരു സിസ്റ്റമാണ് “ജയിൽ‌ബ്രേക്ക്” സിസ്റ്റം,

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്