തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

ഇത് വരെ കൊറോണ വൈറസ് എത്തിപ്പെടാതെ സുരക്ഷിതമായി ഇരു ഹറം മസ്ജിദുകൾ

മക്ക: വിശുദ്ധ മക്ക മദീന ഹറം മസ്ജിദുകളിൽ ഇത് വരെ കൊറോണ വൈറസ് റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് റിപ്പോർട്ട്.

ഇരു ഹറം കാര്യ വകുപ്പ് മേധാവിയാണു ഇത് സംബന്ധിച്ച കാര്യങ്ങൾ വ്യക്തമാക്കിയത്.

നേരത്തെ ലോകത്തെ ഏറ്റവും വലിയ ഹെൽത്തി സിറ്റിയെന്ന പദവി മദീനക്ക് ലഭിച്ചിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്