Monday, September 23, 2024
Saudi ArabiaTop Stories

ദനാ രാജകുമാരി അന്തരിച്ചു

മക്ക: സൗദി രാജകുടുംബാംഗം ദനാ ബിൻ ത് അബ്ദുല്ല ബിൻ തുർക്കി ബിൻ അബ്ദുൽ അസീസ് ബിൻ തുർക്കി ആലു സ ഊദ് അന്തരിച്ചു.

സൗദി റോയൽ കോർട്ടാണ് രാജകുമാരിയുടെ മരണ വാർത്ത പുറത്ത് വിട്ടത്.

രാജകുമാരിയുടെ മേൽ മയ്യിത്ത് നമസ്ക്കാരം ഇന്ന് മക്കയിൽ വെച്ച് നടക്കുമെന്നും റോയൽ കോർട്ട് അറിയിപ്പിൽ പറയുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്