തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

റിയാദിൽ മൊബൈൽ ഷോപ്പ് ജീവനക്കാരനെ മർദ്ദിച്ച് കൊള്ള നടത്തിയവർ അറസ്റ്റിൽ

റിയാദ്: റിയാദിലെ ഹയു ലബനിൽ കഴിഞ്ഞ ദിവസം ഒരു മൊബൈൽ ഷോപ്പിലെ ജീവനക്കാരനെ ആക്രമിച്ച് കവർച്ച നടത്തിയ പ്രതികൾ പോലീസിന്റെ പിടിയിൽ.

രണ്ട് സൗദി പൗരന്മാരായിരുന്നു കവർച്ച നടത്തിയതെന്ന് അധികൃതർ വ്യക്തമാക്കി.

രണ്ട്‌ പ്രതികളെയും ആവശ്യമായ നടപടികൾക്ക് ശേഷം പബ്ലിക് പ്രൊസിക്യൂഷനു കൈമാറിയിട്ടുണ്ട്.

പ്രതികൾ കൊള്ള നടത്തുന്ന വീഡിയോ കാണാം. https://youtu.be/vsXFYY9jLYQ

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്