മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ഓപറേഷനു ശേഷം ആശുപത്രി വിട്ടു; വീഡിയോ കാണാം
റിയാദ് : അപ്പെൻഡിസൈറ്റിസ് നിർമാർജനം ചെയ്യുന്നതിനായി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ലാപ്രോസ്കോപ്പിക് ശസ്ത്രക്രിയക്ക് വിധേയനായതായി സൗദി റോയൽ കോർട്ട് അറിയിച്ചു.
റിയാദിലെ കിംഗ് ഫൈസൽ സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റലിലാണ് ഓപ്പറേഷൻ നടത്തിയത്.
ഓപറേഷനു ശേഷം രാജകുമാരൻ ആശുപത്രി വിടുന്ന രംഗം കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
