ഫഹദ് ബിൻ മുഹമ്മദ് രാജകുമാരൻ അന്തരിച്ചു
റിയാദ്: പ്രമുഖ സൗദി രാജകുടുംബാംഗം പ്രിൻസ് ഫഹദ് ബിൻ മുഹമ്മദ് ബിൻ അബ്ദുൽ അസീസ് ആലു സഊദ് അന്തരിച്ചു.
സൗദി റോയൽ കോർട്ടാണു രാജകുമാരന്റെ മരണ വാർത്ത പുറത്ത് വിട്ടത്.
രാജകുമാരന്റെ മയ്യിത്ത് സംസ്ക്കരണം വെള്ളിയാഴ്ച റിയാദിൽ വെച്ച് നടക്കുമെന്നും റോയൽ കോർട്ട് അറിയിപ്പിൽ വ്യക്തമാക്കി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
