സാധാരണ ജീവിതം ആരംഭിക്കാൻ ആറു മാസം കൂടി കാത്തിരിക്കണം: തൊഴിലാളികൾ വാക്സിനെടുത്തില്ലെങ്കിൽ കടകൾ അടപ്പിക്കും: കുവൈത്ത് ആരോഗ്യ മന്ത്രി
കുവൈത്ത് സിറ്റി : നിലവിലെ കൊറോണ പ്രതിസന്ധികൾ അവസാനിച്ച് സാധാരണ ജീവിതം ആരംഭിക്കാൻ സെപ്തംബർ വരെ കാത്തിരിക്കേണ്ടി വരുമെന്ന് കുവൈത്ത് ആരോഗ്യമന്ത്രി.
തൊഴിലാളികൾ കൊറോണ വാക്സിനെടുത്തില്ലെങ്കിൽ കടകൾ അടപ്പിക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.
എല്ലാ തൊഴിലാളികളും വാക്സിനെടുത്ത ശേഷം സെപ്തംബറിൽ പുതിയ അദ്ധ്യയന വർഷത്തോടെ സ്കൂളുകൾ തുറക്കുമെന്നും മന്ത്രി പറഞ്ഞു.
അറേബ്യൻ മലയാളി വാട്സപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa