Sunday, September 22, 2024
Saudi ArabiaTop Stories

സൗദിയിൽ റമളാനിലോ പെരുന്നാൾ ദിനത്തിലോ കർഫ്യൂ ഏർപ്പെടുത്താൻ നിർദ്ദേശിച്ചിട്ടില്ല

റിയാദ്: രാജ്യത്ത് റമളാനിലോ പെരുന്നാൾ ദിനത്തിലോ കർഫ്യൂ ഏർപ്പെടുത്താൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദ്ദേശം നൽകിയിട്ടില്ലെന്ന് സൗദി ആരോഗ്യ മന്ത്രാലയ വക്താവ് ഡോ: മുഹമ്മദ് അബ്ദുൽ ആലി അറിയിച്ചു.

പ്രതിരോധ നടപടികൾ പാലിക്കുന്നത് കർശനമായ നടപടിക്രമങ്ങളിൽ നിന്ന് നമ്മെ സംരക്ഷിക്കും.

വാക്സിൻ സ്വീകരിക്കുന്നത് നമ്മെ വൈകാതെ ഈ പ്രതിസന്ധികളിൽ നിന്ന് പുറത്തുപോകാൻ പ്രേരിപ്പിക്കും.

എല്ലാവരും വാക്സിൻ സ്വീകരിക്കാനായി ഉടൻ ബുക്കിംഗ് നടത്തണമെന്നും വാക്താവ് ആവശ്യപ്പെട്ടു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്