റിയാദിൽ മദ്യനിർമ്മാണ കേന്ദ്രം നടത്തിയ ഇന്ത്യക്കാർ അറസ്റ്റിൽ
റിയാദ്: വിശ്രമ കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് മദ്യ നിർമ്മാണം നടത്തിയിരുന്ന ഇന്ത്യക്കാരടക്കമുള്ള സംഘം റിയാദ് പോലീസിന്റെ പിടിയിൽ.
ഇന്ത്യക്കാർക്ക് പുറമെ എതോപ്യക്കാരും ശ്രീലങ്കക്കാരുമടക്കം എട്ട് പേരാണ് പിടിയിലായത്.
രണ്ട് മദ്യ നിർമ്മാണ കേന്ദ്രങ്ങളിലായിരുന്നു പോലീസ് റെയ്ഡ് നടത്തിയത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa