തിങ്കളാഴ്‌ച, ജൂൺ 8, 2026
Top StoriesWorld

ഇസ്രായേൽ വെടി നിർത്തൽ പ്രഖ്യാപിച്ചു

ഗാസയിൽ ഏക പക്ഷീയ വെടി നിർത്തൽ പ്രഖ്യാപിച്ച് ഇസ്രായേൽ. നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള കാബിനറ്റാണു വെടി നിർത്തൽ പ്രഖ്യാപിച്ചത്

വെള്ളിയാഴ്ച പുലർച്ചെ 2 മണി മുതൽ 11 ദിവസത്തേക്കാണു വെടി നിർത്തൽ പ്രാബല്യത്തിൽ വന്നത്.

ഈജിപ്തിന്റെ ശ്രമഫലമായണു വെടി നിർത്തൽ കരാർ ഉടലെടുത്തത് എന്നാണ് റിപ്പോർട്ട്.

വെടി നിർത്തൽ കരാറിനെ സ്വാഗതം ചെയ്ത യു എസ് പ്രസിഡന്റ്ബൈഡൻ ഈജിപ്തിന്റെ ഇടപെടലിനെ പ്രശംസിക്കുകയും ചെയ്തു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്