തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

റിയാദിൽ സ്ത്രീ കാറിനകത്തിരിക്കേ കാർ മോഷ്ടിച്ചയാളും കൂട്ടാളിയും പിടിയിൽ; വീഡിയോ കാണാം

റിയാദ്: സ്റ്റാർട്ടിംഗിലിരുന്ന കാർ ഉള്ളിൽ ഒരു സ്ത്രീയുണ്ടായിരിക്കേ മോഷ്ടിച്ച സൗദി പൗരനും കൂട്ടാളിയായ സ്വദേശിയും പിടിയിൽ.

സംഭവത്തെത്തുടർന്ന് ഊർജ്ജിത അന്വേഷണം നടത്തിയ പോലീസ് പ്രതികളെ പിടി കൂടുകയും മോഷ്ടിച്ച കാർ വീണ്ടെടുക്കുകയും ചെയ്യുകയായിരുന്നു.

കാർ മോഷ്ടിച്ചയാൾ കാറുമായി സ്ഥലം വിടുന്നതിനു മുമ്പ് കാറിനുള്ളിലെ സ്ത്രീയെ പുറത്തിറക്കിയിരുന്നു.

കാർ മോഷ്ടിച്ച പ്രതികളുടെ ചിത്രങ്ങളും മോഷണ ദൃശ്യങ്ങളും സൗദി ആഭ്യന്തര വകൂപ്പിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പ്രസിദ്ധപ്പെടുത്തി. വീഡിയോ കാണാം.

https://youtube.com/shorts/Kj2iAv5xQjA?feature=share


അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്