Sunday, September 22, 2024
Top StoriesWorld

ഇത് ലോകത്തെ ഏറ്റവും.വലിയ പ്രസവം; യുവതിക്ക് ഒറ്റ പ്രസവത്തിൽ ലഭിച്ചത് 10 കുട്ടികൾ

ഇത്  ലോകത്തെ ഏറ്റവും വലിയ പ്രസവം എന്ന പേരിൽ ഒരു സൗത്ത് ആഫ്രിക്കൻ യുവതിയുടെ പ്രസവ വാർത്ത മാധ്യമങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും ശ്രദ്ധേയമാകുന്നു.

37 വയസ്സുള്ള സൗത്ത് ആഫ്രിക്കൻ വനിതക്കാണു ഒറ്റ പ്രസവത്തിൽ 10 കുട്ടികളെ ലഭിച്ചത്.

ഏഴ് ആൺകുട്ടികളെയും മൂന്ന് പെൺകുട്ടികളെയുമായിരുന്നു ഭാര്യ പ്രസവിച്ചതെന്ന് കുട്ടികളുടെ പിതാവ് വ്യക്തമാക്കി. സിസേറിയനായിരുന്നു.

യുവതിയുടെ പ്രസവ വാർത്ത അന്താരാഷ്ട്ര മാധ്യമങ്ങൾ ഏറെ പ്രാധാന്യത്തോടെയാണു റിപ്പോർട്ട് ചെയ്തത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്