Tuesday, November 26, 2024
GCCTop Stories

മടങ്ങിയെത്തിയ പ്രവാസികൾക്ക് 25 ലക്ഷം മുതൽ 2 കോടി രൂപ വരെ വായ്പ അനുവദിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മടങ്ങിയെത്തിയ പ്രവാസികൾക്ക് 100 കോടി രൂപയുടെ വായ്പാ പദ്ധതി ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

വെള്ളിയാഴ്ച നടത്തിയ വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി പ്രവാസികൾക്ക് ഏറെ പ്രതീക്ഷ നൽകുന്ന  പ്രഖ്യാപനം നടത്തിയത്.

ഒരു വ്യക്തിക്ക് 25 ലക്ഷം രൂപ മുതൽ 2 കോടി രൂപ വരെ പദ്ധതി പ്രകാരം വായ്പ അനുവദിക്കും.

കെ എസ്‌ ഐ ഡി സി വഴിയായിരിക്കും വായ്പ അനുവദിക്കുകയെന്നും മുഖ്യമന്ത്രി അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്