Sunday, September 22, 2024
Saudi ArabiaTop Stories

ഭക്ഷണത്തിനു ഓർഡർ നൽകി കാത്തിരിക്കുന്നതിനിടെ സൗദി പൗരൻ മരിച്ചു

സൗദിയിലെ ജിസാനിലൽ ഒരു റേസ്റ്റോറന്റിൽ ഭക്ഷണത്തിനു ഓർഡർ ചെയ്ത് കാത്തിരിക്കുന്നതിനിടെ വൃദ്ധൻ മരിച്ചു.

76 കാരനായ ഒരു സൗദി പൗരനായിരുന്നു മരണപ്പെട്ടത്.

റെഡ് ക്രസന്റ് ടീം റെസ്റ്റോറന്റിലെത്തി അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

മരണം സംഭവിച്ച സമയത്തെ ദൃശ്യങ്ങൾ സിസിടിവി കാമറയിൽ പതിഞ്ഞത് സാമൂഹിക മാധ്യമങ്ങളിൽ പങ്ക് വെക്കപ്പെട്ടു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്