ജിദ്ദയിൽ നടുറോഡിൽ കാളയിറങ്ങി; വീഡിയോ കാണാം
ജിദ്ദ: ജിദ്ദയിലെ ഒരു മെയിൻ റോഡിൽ കാളയിറങ്ങിയത് ഗതാഗതം തടസ്സപ്പെടാൻ കാരണമായി.
ഒരു കാർ ഡ്രൈവർ കാളയെ റോഡരികിലേക്ക് മാറ്റുന്നതിനായി ഹോൺ മുഴക്കിയും വാഹനം കാളക്കരികിലേക്ക് അടുപ്പിച്ചും ശ്രമിച്ചത് പരാജയപ്പെട്ടു.
പിന്നീട് വന്ന ഒരു സൈക്കിൾ യാത്രക്കാരൻ കാളയെ തടയാൻ ശ്രമിച്ചെങ്കിലും കാള അയാളെ അക്രമിക്കാൻ തുനിയുന്നതാണു കാണാൻ കഴിയുന്നത്.
ശേഷം കാള റോഡിലൂടെ മുന്നോട്ട് പോകുന്നതും വാഹനങ്ങൾ പതുക്കെ നീങ്ങുന്നതും വീഡിയോയിൽ കാണാൻ സാധിക്കും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
പ്രവാസി വോയ്സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q