Sunday, September 22, 2024
Saudi ArabiaTop Stories

മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാനായി സൗദി യുവതി രക്തദാനം ചെയ്തത് 50 തവണ; അഭിമുഖത്തിൽ വിതുമ്പി യുവതി: വീഡിയോ കാണാം

റിയാദ്:   ജീവൻ രക്ഷക്കായി 50 പേർക്ക് രക്തം ദാനം ചെയ്ത ഒരു സൗദി യുവതിയെക്കുറിച്ചുള്ള റിപ്പോർട്ട് സൗദി മീഡിയകളിൽ ശ്രദ്ധ നേടി.

ഇനിയും രക്തദാനം തുടരുമെന്നാണു യുവതി അറിയിക്കുന്നത്. യുവതിയെ ആരോഗ്യ മന്ത്രാലയം  ആദരിച്ചിരുന്നു.

തന്റെ പിതവ്  എല്ലാ പിന്തുണയും വളരെ സന്തോഷത്തോടെ നൽകുന്നുണ്ടെന്ന് യുവതി പറഞ്ഞു.

മറ്റുള്ളവർക്ക് സഹായം ചെയ്യുന്നതിലൂടെ ഭാവിയിൽ തനിക്കും ആവശ്യമുള്ളപ്പോൾ സഹായം ലഭിക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്ന്  യുവതി പറഞ്ഞു.

രക്തം ആവശ്യമുള്ള ഘട്ടത്തിൽ ഒരു രക്തദാതാവിനെയും കണ്ടെത്താൻ സാധിക്കാത്ത അവസ്ഥ ഉണ്ടാകുമോ എന്ന് മനുഷ്യന് പറയാൻ സധിക്കില്ലെന്നും യുവതി കരഞ്ഞു കൊണ്ട് പറഞ്ഞു. വീഡിയോ കാണാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്