Monday, September 23, 2024
Top StoriesWorld

സൈബീരിയയിൽ വിമാനാപകടം; നാല് പാരച്യൂട്ടിസ്റ്റുകൾ കൊല്ലപ്പെട്ടു

റഷ്യയിലെ കെമൊറോവോ മേഖലയിൽ (സൗത്ത് വെസ്റ്റേൺ സൈബീരിയ) ഉണ്ടായ വിമാനാപകടത്തിൽ നാല് പാരച്യൂട്ടിസ്റ്റുകൾ കൊല്ലപ്പെട്ടു.

ഇരട്ട എഞ്ചിൻ റഷ്യൻ വിമാനം തകർന്ന് നാല് പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഒരു വനത്തിനടുത്തായി വിമാനം തകർന്നുവെന്നാണു മീഡിയകൾ വ്യക്തമാക്കുന്നത്.

അപകടത്തിനു മുമ്പേ എഞ്ചിൻ തകരാർ സംബന്ധിച്ച് വിമാനത്തിൽ നിന്നും സിഗ്നൽ ലഭിച്ചിരുന്നതായി ലോക്കൽ പ്രോസിക്യൂട്ടർ ഓഫീസർ അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്