Tuesday, September 24, 2024
Saudi ArabiaTop Stories

നാട്ടിലുള്ള സൗദി പ്രവാസികൾക്ക് സൗജന്യ രെജിസ്റ്റ്രേഷൻ സേവനവുമായി ട്രാവൽ ഏജൻസി

മലപ്പുറം: സൗദിയിൽ നിന്ന് അവധിക്ക് വന്നവരും പുതിയ വിസകളിൽ പോകാനിരിക്കുന്നവർക്കും നിലവിലെ സാഹചര്യത്തിൽ ആവശ്യമായ രേഖകൾ സൗജന്യമായി രെജിസ്റ്റർ ചെയ്ത് കൊടുക്കുന്ന ഹെല്പ് ഡെസ്കുമായി ട്രാവൽ ഏജൻസി.

കോട്ടക്കൽ ഖൈർ ട്രാവൽ ഏജൻസിയാണു സൗദിയിലേക്ക് പോകുന്നവർക്കാവശ്യമായ മുഖീം രെജിസ്റ്റ്രേഷനും മറ്റും നടത്തുന്നതിനു സൗജന്യ സേവനം നൽകുന്നത്.

രെജിസ്റ്റ്രേഷൻ ആവശ്യമുള്ളവർക്ക് 8111 848 606 , 9526 344 198 എന്നീ നംബറുകളിൽ ബന്ധപ്പെടാമെന്ന് ട്രാവൽസുമായി ബന്ധപ്പെട്ടവർ അറേബ്യൻ മലയാളിയെ അറിയിച്ചു.

നിരവധി സാധാരണക്കാർക്ക് ഈ സൗജന്യ സേവനം ഏറെ ഉപകാരമാകുമെന്നത് തീർച്ചയാണ്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്