മക്കയിൽ മലയാളി നഴ്സ് താമസ സ്ഥലത്ത് മരിച്ച നിലയിൽ
മക്ക: മക്ക കിംഗ് അബ്ദുൽ അസീസ് ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന മലയാളി നഴ്സിനെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി.
കൊല്ലം അഞ്ചൽ സ്വദേശി മുഹ്സിനയെയാണു റൂമിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണ കാരണം വ്യക്തമായിട്ടില്ല.
മുഹ്സിനയുടെ ഭർത്താവ് സമീർ റിയാദിൽ ക്വാറന്റീനിൽ ആയിരുന്നു. വിവരമറിഞ്ഞ് മക്കയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇവർക്ക് മൂന്നര വയസ്സുള്ള ഒരു കുട്ടിയുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa