സൗദിയിൽ 50 വയസ്സിന് മുകളിലുള്ളവർക്ക് സെക്കൻഡ് ഡോസ് വാക്സിൻ നൽകും:നിബന്ധനകൾ അറിയാം
ജിദ്ദ : അൻപത് വയസ്സും അതിന് മുകളിൽ പ്രായവുമുള്ളവർക്ക് സെക്കൻഡ് ഡോസ് വാക്സിൻ നൽകുന്നതിനുള്ള ഒരുക്കങ്ങൾ പുർത്തിയായി.
വ്യാഴാഴ്ച മുതലായിരിക്കും അൻപത് വയസ്സും അതിനു മുകളിൽ പ്രായമുള്ളവർക്കും സെക്കൻഡ് ഡോസ് വാക്സിൻ നൽകുകയെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
ഫസ്റ്റ് ഡോസ് സ്വികരിച്ച് 42 ദിവസം കഴിഞ്ഞ ഹിജ്രി ഡേറ്റ് പ്രകാരം 50 വയസ്സ് പുർത്തിയായവർക്കായിരിക്കും സെക്കൻഡ് ഡോസ് നൽകുക.
അതേ സമയം ആദ്യ ഡോസ് സ്വികരിക്കാത്തവർക്ക് വാക്സിൻ നൽകുന്നത് ഇനിയും തുടരുമെന്നും മന്ത്രാലയം അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa