Saturday, September 28, 2024
Saudi ArabiaTop Stories

സൗദിയിലെത്തുന്ന ഗാർഹിക തൊഴിലാളികൾക്ക് രണ്ട് സാഹചര്യങ്ങളിൽ മാത്രം ഇൻസ്റ്റിറ്റ്യൂഷണൽ ക്വറന്റീനിൽ നിന്ന് ഇളവ് ലഭിക്കും

ജിദ്ദ : സൗദിയിലേക്ക് വരുന്ന വാക്സിനെടുക്കാത്ത ഗാർഹിക തൊഴിലാളികൾക്കും ഇൻസ്റ്റിറ്റ്യൂഷണൽ ക്വറന്റീൻ ബാധകമാണെന്ന്  സിവിൽ എവിയേഷൻ ഓർമ്മപ്പെടുത്തി.

അതേ  സമയം വാക്സിനെടുക്കാത്ത ഗാർഹിക തൊഴിലാകൾക്ക് രണ്ട് സാഹചര്യങ്ങളിൽ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ  ഒഴിവാകും.

1. സ്വദേശി  സ്പോൺസക്കൊപ്പം സൗദിയിലേക്ക് പ്രവേശിക്കുന്ന ഗാർഹിക തെഴിലാളി.

2. ഇമ്യുൺ ആയ വിദേശി സ്പോൺസർക്കൊപ്പം സൗദിയിലേക്ക് പ്രവേശിക്കുന്ന ഗാർഹിക തൊഴിലാളി.

അതേ സമയം തൊഴിലാളിക്ക്  ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റിൻ ആവശ്യമില്ലെങ്കിലും ഒരാഴ്ചത്തെ ഹോം ക്വാറന്റിൻ നിർബന്ധമാകും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്