സൗദി ആരാകോ ചെയർമാൻ റിലയൻസ് ബോഡിൽ അംഗമാകും
മുംബൈ : സൗദി ആരാംകോ ചെയർമാൻ യാസർ റുമയ്യാൻ റിലയൻസ് ബോഡിൽ ചേരുമെന്ന് കമ്പനി അറിയിച്ചു
റുമയ്യാൻ തങ്ങളുടെ ബോർഡിൽ ചേരുന്നത് റിലയൻസിന്റെ അന്താരാഷ്ട്ര വൽക്കരണത്തിന് തുടക്കം ആയിരിക്കുമെന്ന് മുകേഷ് അംബാനി അറിയിച്ചു.
ബോർഡിൽ നിന്ന് വിരമിക്കുന്ന യോഗേന്ദ്ര ത്രിവേദിക്ക് പകരം ആയിട്ടായിരിക്കും റുമയാൻ ചേരുന്നത്.
റിലയൻസിനെ ഓയിൽ ടു കെമിക്കൽ ബിസിനസിന്റെ 20 ശതമാനം ഓഹരി 15 ബില്യൺ ഡോളറിന് 2019ൽ റിലയൻസ് ആരാംകോക്ക് വിൽക്കുന്നതായി അറിയിച്ചിരുന്നു.
എന്നാൽ , കൊറോണയും എണ്ണ വിലയും ഡിമാൻഡ് ക്രാഷുമെല്ലാം കാരണം കരാർ സ്തംഭിക്കുകയായിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa