Friday, November 22, 2024
Saudi ArabiaTop Stories

സൗദിയിൽ 37 ദശലക്ഷം വർഷങ്ങൾക്കുമുമ്പ് വംശനാശം വന്ന തിമിംഗലത്തിൻ്റെ അവശിഷ്ടങ്ങൾ കണ്ടെത്തി; വീഡിയോ കാണാം

അൽജൗഫ്: 37 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് രാജ്യത്തിന്റെ വടക്കുപടിഞ്ഞാറൻ ഭാഗത്ത് വംശനാശം സംഭവിച്ച തിമിംഗലത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതായി സൗദി ജിയോളജിക്കൽ സർവേ ഇന്ന് (ഞായറാഴ്ച) പ്രസ്താവിച്ചു.

അൽജൗഫ് പ്രവിശ്യയിലാണ് അവശിഷ്ടങ്ങൾ കണ്ടതെന്ന് ജിയോളജിക്കൽ സർവേ അതോറിറ്റി സിഇഒ അബ്ദുല്ല ബിൻ മുഫ്തർ അൽ-ഷമ്രാനി അറിയിച്ചു.

പ്രാകൃത തിമിംഗലത്തിന് അവശിഷ്ടങ്ങൾ കണ്ടെത്തിയത് ചരിത്രപരമായ വലിയ നേട്ടമായിരിക്കും.

വംശനാശം സംഭവിച്ച തിമിംഗലത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി പരിശോധിക്കുന്ന വീഡിയോ അധികൃതർ പുറത്ത് വിട്ടു. വീഡിയോ കാണാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa





അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്