Sunday, September 22, 2024
Saudi ArabiaTop Stories

മകൻ്റെ ഇരട്ടക്കുട്ടികളുമായി ദുബൈ ഭരണാധികാരി ; വൈറലായി ചിത്രം

ദുബൈ : തൻറെ മകനും ദുബായ് കിരീടാവകാശിയും ആയ ഷെയ്ഖ് ഹംദാൻ്റെ ഇരട്ടക്കുട്ടികളെ കയ്യിലെടുത്ത് ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ഇരിക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.

ശൈഖ് ഹംദാൻ തന്നെയാണ് പിതാവ് തൻറെ കുട്ടികളുമായി ഇരിക്കുന്ന ചിത്രം  സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പ്രസിദ്ധപ്പെടുത്തിയത്.

ഒരു മാസം മുമ്പായിരുന്നു ശൈഖ് ഹംദാന് ഇരട്ടക്കുട്ടികൾ ജനിച്ചത്. അന്ന് ഇരട്ടക്കുട്ടികളെ കയ്യിലെടുത്ത് ശൈഖ് ഹംദാൻ ഇരിക്കുന്ന ചിത്രവും സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധേയമായിരുന്നു.

പെൺകുട്ടിക്ക് ശൈഖ എന്നും ആൺകുട്ടിക്ക് റാഷിദ് എന്നുമായിരുന്നു  പേരിട്ടിരുന്നത് .

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്