പണം കവർച്ച ചെയ്യാനായി എ ടി എം മെഷീൻ തകർത്ത രണ്ട് പേർ റിയാദിൽ പിടിയിൽ
റിയാദ്: പണം കവരുകയെന്ന ലക്ഷ്യത്തോടെ എ ടി എം മെഷീൻ തകർത്ത രണ്ട് സൗദി പൗരന്മാർ റിയാദ് സുരക്ഷാ വിഭാഗത്തിൻ്റെ പിടിയിലായി.
മുപ്പത് വയസ്സിനു മുകളിൽ പ്രായമുള്ള പ്രതികൾ നാല് എ ടി എം മെഷീനുകളായിരുന്നു തകർത്തതെന്ന് പോലീസ് വ്യക്തമാക്കി.
മെഷീൻ തകർത്ത് അതിനുള്ളിലെ കറൻസി ബോക്സുകൾ മോഷ്ടിക്കാനായിരുന്നു പ്രതികൾ ശ്രമിച്ചിരുന്നതെന്നും പോലീസ് അറിയിച്ചു.
പ്രതികൾക്കെതിരെ ആവശ്യമായ നടപടികൾ സ്വീകരിച്ച ശേഷം പബ്ളിക് പ്രോസിക്യൂഷനു കൈമാറിയിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa