സൗദിയിൽ ഒരു പെട്ടി മുളകിന് ലേലത്തിൽ ലഭിച്ചത് 13,500 റിയാൽ;വീഡിയോ കാണാം
റിയാദ്: ശഖ്റയിൽ കഴിഞ്ഞദിവസം നടന്ന ലേലത്തിൽ ഒരു പെട്ടി മുളകിന് ലഭിച്ചത് 13,500 റിയാൽ.
ലേലം വിളിയുടെ വീഡിയോ സോഷ്യൽ മീഡിയകളിൽ ഇതിനകം വൈറലായി ത്തീർന്നിരിക്കുകയാണ്.
ഒരു ഖുർആൻ മനഃപാഠ സ്ഥാപനത്തിനുള്ള സാമ്പത്തിക സഹായത്തിൻ്റെ ഭാഗമായാണ് ലേലംവിളി സംഘടിപ്പിക്കപ്പെട്ടത്.
ലേലം വിളിക്കുന്നയാളുടെ ചുറ്റും കൂടിയ സൗദി പൗരന്മാർ ആവേശത്തോടെ ലേലത്തിൽ പങ്കെടുക്കുന്നത് കാണാൻ സാധിക്കുന്നുണ്ട്.വീഡിയോ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
പ്രവാസി വോയ്സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q