അസീറിലെ ബീഷയിൽ കുത്തിയൊലിച്ചെത്തിയ മഴവെള്ളം ആളുകൾ നമസ്ക്കരിക്കുന്നതിനിടെ പള്ളിക്കകത്ത് കയറി: വീഡിയോ കാണാം
അസീർ: ബീഷ ഗവർണ്ണറേറ്റിൽ ഇന്നനുഭവപ്പെട്ട ശക്തമായ മഴയെത്തുടർന്ന് മഴ വെള്ളം കുത്തിയൊലിച്ച് പള്ളിക്കുള്ളിൽ വരെ കയറി.
ആളുകൾ പള്ളിക്കുള്ളിൽ നമസ്ക്കരിക്കുന്നതിനിടെയായിരുന്നു പള്ളിക്കകത്തേക്ക് കുത്തിയൊലിച്ചെത്തിയ മഴ വെള്ളം കയറിയത്.
ബീഷ അതി ശക്തമായ മഴക്കായിരുന്നു ഇന്ന് സാക്ഷ്യം വഹിച്ചത്. ഒരു വെള്ളപ്പൊക്കത്തിൻ്റെ പ്രതീതി തന്നെ അനുഭവപ്പെട്ടതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
പല സ്ഥലങ്ങളിലും വെള്ളം ഉയർന്നതിനാൽ ഗതാഗതം തടസ്സപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. മഴ വെള്ളം പള്ളിയിലേക്ക് ഒലിച്ചെത്തുന്നതും റോഡുകൾ വെള്ളത്തിൽ മുങ്ങിയതും കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa