ഇന്ത്യക്കാർക്ക് ഷാർജയിലേക്ക് വിസിറ്റ് വിസയിൽ പറക്കാമെന്ന അറിയിപ്പ് എയർ അറേബ്യ തിരുത്തി
ഇന്ത്യയടക്കമുള്ള വിവിധ രാജ്യങ്ങളിൽ നിന്നുള്ള ടൂറിസ്റ്റ് ഇ വിസക്കാർക്ക് ഷാർജയിലേക്ക് പറക്കാമെന്ന അറിയിപ്പ് എയർ അറേബ്യ തിരുത്തി.
ഇന്ത്യക്ക് പുറമെ പാകിസ്താൻ, നേപാൾ, ശ്രീലങ്ക എന്നിവിടങ്ങളിലെ റെസിഡൻസ് വിസക്കാർക്കും ടൂറിസ്റ്റ്, ഇ എംപ്ളോയ്‌മെൻ്റ് വിസക്കാർക്കും ഷാർജയിലേക്ക് പ്രവേശിക്കാമെന്നായിരുന്നു എയർ അറേബ്യ അറിയിച്ചിരുന്നത്.
E-visa, Tourist E-visa,employment E-visa എന്നിവയുള്ളവർക്ക് മുൻ കൂർ അനുമതിയോ രെജിസ്റ്റ്രേഷനോ ആവശ്യമില്ലെന്നും അറിയിപ്പിൽ വ്യക്തമാക്കിയിരുന്നു.
എയർ അറേബ്യയുടെ അറിയിപ്പ് ഇന്ത്യയിൽ നിന്ന് യു എ ഇയിലേക്ക് വിസിറ്റിംഗിൽ പോകാനിരിക്കുന്നവർക്ക് വലിയ ആശ്വാസമായിരുന്ന സന്ദർഭത്തിലാണ് തിരുത്ത് വന്നത്..
എങ്കിലും വൈകാതെ മറ്റു ഇന്ത്യയിൽ നിന്ന് വിസിറ്റിംഗിൽ നേരിട്ട്പ റക്കാൻ സാധിക്കുമെന്നാണു പ്രതിക്ഷിക്കപ്പെടുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa