സൗദിയിൽ പുതിയ കൊറോണ ബാധിതർ 244 മാത്രം; 1.38 കോടി സെകൻഡ് ഡോസ് വാക്സിൻ വിതരണം ചെയ്തു
ജിദ്ദ: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 244 പുതിയ കൊറോണ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 407 പേർ കൂടി സുഖം പ്രാപിച്ചു.
നിലവിൽ 3718 ആക്റ്റീവ് കേസുകളാണുള്ളത്. അതിൽ 1020 പേർ ഗുരുതരാവസ്ഥയിൽ കഴിയുന്നുണ്ട്.
അതേ സമയം 8 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ സൗദിയിലെ ആകെ കൊറോണ മരണം 8520 ആയി ഉയർന്നു.
രാജ്യത്ത് ഇത് വരെയായി 3,56,31,263 ഡോസ് വാക്സിനുകൾ വിതരണം ചെയ്തിട്ടുണ്ട്. അതിൽ 2,18,17,785 ഫസ്റ്റ് ഡോസും 1,38,13,478 സെകൻഡ് ഡോസും ഉൾപ്പെടുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa