Sunday, September 22, 2024
Saudi ArabiaTop Stories

സൗദിയിൽ റെയിൽ പാളം ക്രോസ് ചെയ്യുന്നതിനിടെ ട്രക്കിൽ ട്രെയിനിടിച്ചു; വീഡിയോ കാണാം

അൽഖർജിൽ റെയിൽ പാളം ക്രോസ് ചെയ്യാനുള്ള ട്രക്ക് ഡ്രൈവറുടെ ശ്രമത്തിനിടെ ട്രക്കിൽ ട്രെയിനിടിച്ചു അപകടം.

ട്രക്ക് ഡ്രൈവറുടെ ഇരിപ്പിടത്തിനു പിറകെയായിട്ടായിരുന്നു ചരക്ക് ട്രെയിൻ ഇടിച്ചത്.

റെയിൽ വേ ട്രാക്കിലേക്കുള്ള പ്രവേശനം തടയുന്നതിനുള്ള കമ്പി വേലിയിൽ ട്രക്കിന്റെ ഭാഗം കുടുങ്ങിയതായി കാണപ്പെടുന്നുണ്ട്.

രണ്ട് ദിവസം മുമ്പ് നടന്ന അപകടത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയകളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വീഡിയോ കാണാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്