Saturday, September 21, 2024
Saudi ArabiaTop Stories

മക്കയിലെ ക്ളോക്ക് ടവറിൽ ഇടി മിന്നൽ പതിക്കുന്ന ദൃശ്യം വൈറലാകുന്നു; വീഡിയോ കാണാം

മക്ക: ലോകത്തെ ഏറ്റവും വലിയ ക്ളോക്ക് ടവറായ മക്കയിലെ ക്ളോക്ക് ടവറിനു മുകളിൽ ഇടി മിന്നൽ പതിക്കുന്നതിൻ്റെ വീഡിയോ സൗദി സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു.

ഫോട്ടോഗ്രാഫർ ഹമാദ് അൽ ഹദ് ലി ചിതീരികരിച്ച വീഡിയോയാണ് സോഷ്യൽ മീഡിയകളിൽ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നത്.

അതി ശക്തമായി പല തവണ പതിച്ച ഇടി മിന്നലിൻ്റെ വെളിച്ചത്തിൽ ചുറ്റു ഭാഗങ്ങൾ എല്ലാം പ്രകാശപൂരിതമാകുന്നത് വീഡിയോയിൽ കാണാൻ സാധിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസങ്ങളിൽ മക്ക പ്രവിശ്യയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ അനുഭവപ്പെട്ടിരുന്നു.

ക്ളോക്ക് ടവറിൽ ഇടി മിന്നൽ പതിക്കുന്നതിൻ്റെ വീഡിയോ കാണാം:

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്