ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ ഭർത്താവിന് വധ ശിക്ഷ
തബൂക്ക്: തൻ്റെ ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ ഭർത്താവിന് വധ ശിക്ഷ വിധിച്ച് തബൂക്ക് ക്രിമിനൽ കോടതിയുടെ പ്രാഥമിക വിധി.
ഭാര്യയെ കത്തി കൊണ്ട് കഴുത്തറുത്തായിരുന്നു പ്രതി കൊലപ്പെടുത്തിയതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
സുരക്ഷ നൽകേണ്ട ഭർത്താവ് തന്നെ മുൻ കൂട്ടി ആസൂത്രണം ചെയ്ത കൊലയായിരുന്നു ഇതെന്ന് ഇരയുടെ അഭിഭാഷകൻ വ്യക്തമാക്കി.
ദമ്പതികളുടെ കുട്ടികളുടെ മുന്നിൽ വെച്ചായിരുന്നു പ്രതി കൊലപാതകം നടത്തിയതെന്നും അഭിഭാഷകൻ പറഞ്ഞു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa